Challenger App

No.1 PSC Learning App

1M+ Downloads
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?

Aടോറോന്റോ, കാനഡ

Bമിലാൻ, ഇറ്റലി

Cവാൻകോവർ, കാനഡ

Dസപ്പോറോ, ജപ്പാൻ

Answer:

B. മിലാൻ, ഇറ്റലി

Read Explanation:

ഇറ്റലിയിലെ മിലാനിലും, കോർട്ടിന ഡി ആമ്പെസോയിലുമാണ് (Cortina d'Ampezz) മത്സരം നടക്കുന്നത്. 1956-ൽ ഇറ്റലിയിലെ കോർട്ടിന ഡി ആമ്പെസോയിൽ വിന്റർ ഒളിമ്പിക്‌സ് നടന്നിരുന്നു.


Related Questions:

2023ലെ ഫിഫ വനിതാ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിൽ സ്പെയിനിൻറെ വിജയഗോൾ നേടിയ താരം ?
എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?
അതാരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര് ?
ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?