App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ വേദിയായ രാജ്യം ഏത് ?

Aലണ്ടൻ

Bഓസ്‌ട്രേലിയ

Cഇന്ത്യ

Dമലേഷ്യ

Answer:

B. ഓസ്‌ട്രേലിയ

Read Explanation:

  • 1938,1962,1982,2006,2018 എന്നീ വർഷങ്ങളിലായി 5 തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.
  • 2026 ലെ കോമൺവെൽത്ത് ഗെയിംസിനും വേദിയാകുന്നത് ഓസ്ട്രേലിയ തന്നെയാണ്.

Related Questions:

ലൈറ്റ്നിങ് ബോള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
രാജ്യാന്തര ക്രിക്കറ്റിൽ 7 കലണ്ടർ വർഷം 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത ആദ്യ താരം ആര് ?
2022-ൽ നടന്ന ബധിരർക്കുള്ള ലോക ഗെയിംസ് എന്നറിയപ്പെടുന്ന ഡെഫ്ലിമ്പിക്സിന്റെ വേദി ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?