App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cജപ്പാൻ

Dദക്ഷിണ കൊറിയ

Answer:

B. ചൈന

Read Explanation:

• ചൈനയിലെ ഹാർബിൻ ആണ് വേദിയാകുന്നത് • ഗെയിംസിൻറെ മുദ്രാവാക്യം - Dream of Winter, Love among Asia • ഗെയിംസിൻറെ ഭാഗ്യചിഹ്നങ്ങൾ - ബിൻബിൻ, നിനി എന്നീ പേരുള്ള സൈബീരിയൻ കടുവക്കുട്ടികൾ • 10-ാമത് (2029) ഏഷ്യൻ വിൻഡർ ഗെയിംസിൻറെ വേദി - സൗദി അറേബ്യ • 8-ാമത് (2017) ഏഷ്യൻ വിൻഡർ ഗെയിംസ് നടന്നത് - ജപ്പാൻ


Related Questions:

'ബോറോബി' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
2018 -ലെ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം?
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?