App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?

Aഖത്തർ

Bജപ്പാൻ

Cഇന്ത്യ

Dകുവൈറ്റ്

Answer:

A. ഖത്തർ

Read Explanation:

• 2019ലെ ഏഷ്യാകപ്പ് ഫുട്ബോൾ കിരീടം നേടിയത് - ഖത്തർ


Related Questions:

ഒളിമ്പിക്സിൽ ഏറ്റവും അധികം സ്വർണം നേടിയ താരം ?
2023-24 ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
2024 ഒളിംപിക്‌സ് വേദിയാകുന്ന നഗരം ?
രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ ക്രിക്കറ്റ് താരം ?
'ലോണ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?