2027 ലെ ഫിഫാ വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത് ?Aബ്രസീൽBഫ്രാൻസ്CകാനഡDജർമനിAnswer: A. ബ്രസീൽRead Explanation:• 2023 ലെ ഫിഫാ വനിതാ ഫുട്ബോൾ ടൂർണമെൻറ്റിന് വേദിയായത് - ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് • 2023 ലെ വനിതാ ലോകകപ്പ് ഫുട്‍ബോൾ വിജയികൾ - സ്പെയിൻOpen explanation in App