2026 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ കീഴിലെ 31 ഏജൻസികൾ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറിയ രാജ്യം?
Aഅമേരിക്ക
Bചൈന
Cറഷ്യ
Dഇന്ത്യ
Answer:
A. അമേരിക്ക
Read Explanation:
• അമേരിക്കൻ താല്പര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക ക്ഷേമത്തിനും പരമാധികാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതാണ് സംഘടനകൾ എന്ന് കുറ്റപ്പെടുത്തിയാണ് നടപടി