Question:

2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?

Aഫ്രാൻസ്

Bഅമേരിക്ക

Cജപ്പാൻ

Dസ്പെയിൻ

Answer:

D. സ്പെയിൻ

Explanation:

റാഫേൽ നദാൽ അടങ്ങുന്ന സ്പെയിൻ ടീം ഫൈനലിൽ കാനഡയെ തോൽപ്പിച്ചു 2019-ലെ കിരീടം നേടി. ഇത് ആറാം തവണയാണ് സ്പെയിൻ കിരീടം നേടുന്നത്. അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നടത്തുന്ന പുരുഷ വിഭാഗം ടെന്നീസ് ടൂർണമെന്റാണ് ഡേവിസ് കപ്പ്. രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ഈ മത്സരത്തിൽ അമേരിക്കയാണ് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ളത്(28 തവണ).


Related Questions:

ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?

"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?