Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത് ?

Aഇറാൻ

Bചൈന

Cഇന്ത്യ

Dജപ്പാൻ

Answer:

C. ഇന്ത്യ

Read Explanation:

• വനിതാ കബഡിയിൽ വെള്ളി മെഡൽ നേടിയത് - ചൈനീസ് തായ്‌പേയ് • പുരുഷന്മാരുടെ കബഡിയിൽ വെള്ളി മെഡൽ നേടിയത് - ഇറാൻ


Related Questions:

പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?