App Logo

No.1 PSC Learning App

1M+ Downloads
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cജപ്പാൻ

Dഇറാൻ

Answer:

A. ചൈന

Read Explanation:

• ചൈന ആകെ 521 മെഡലുകൾ നേടി • രണ്ടാം സ്ഥാനം നേടിയത് - ഇറാൻ • മൂന്നാം സ്ഥാനം നേടിയത് - ജപ്പാൻ • നാലാം സ്ഥാനം നേടിയത് - ദക്ഷിണ കൊറിയ • അഞ്ചാം സ്ഥാനം നേടിയത് - ഇന്ത്യ


Related Questions:

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?
'പെലെ: ബർത്ത് ഓഫ് എ ലെജൻഡ് ' എന്ന ചലച്ചിത്രം പുറത്തിറങ്ങിയ വർഷം ?
ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ താരം ?
ക്യൂബയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്