Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bസ്പെയിൻ

Cയു എസ് എ

Dമൊറോക്കോ

Answer:

D. മൊറോക്കോ

Read Explanation:

• 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 പുരുഷ ലോകകപ്പുകൾക്ക് വേദിയാകുന്നത് - ഖത്തർ • 2023 ലെ അണ്ടർ 17 പുരുഷ ലോകകപ്പിന് വേദിയായത് - ഇൻഡോനേഷ്യ • 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയായത് - ഇന്ത്യ


Related Questions:

ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?
തുടര്‍ച്ചയായ നാല് ഒളിമ്പിക്സുകളില്‍ ലോങ്ജംപില്‍ സ്വര്‍ണം നേടിയ ഏക അത്ലറ്റ് ?
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?
ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം റൺസ് നേടിയ താരം ആരാണ് ?
പോൺ, റൂക്ക്, ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?