Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ രാജ്യം ?

Aജപ്പാൻ

Bഇന്ത്യ

Cചൈന

Dബഹ്‌റൈൻ

Answer:

B. ഇന്ത്യ

Read Explanation:

• സ്വർണം നേടിയ ടീമിലെ മലയാളികൾ - മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ് • ടീമിലെ തമിഴ്‌നാട് സ്വദേശി - രാജേഷ് രമേശ് • വെള്ളി മെഡൽ നേടിയ രാജ്യം - ഖത്തർ • വെങ്കല മെഡൽ നേടിയ രാജ്യം - ശ്രീലങ്ക


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്സിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് ടീം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?