Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടിയ രാജ്യം ?

Aകസാക്കിസ്ഥാൻ

Bഇന്ത്യ

Cയു എസ് എ

Dഉസ്‌ബെക്കിസ്ഥാൻ

Answer:

B. ഇന്ത്യ

Read Explanation:

• വനിതാ വിഭാഗം സ്വർണ്ണം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - താനിയ സച്‌ദേവ്, വന്തിക അഗർവാൾ, R വൈശാലി, ദിവ്യാ ദേശ്‌മുഖ്, D ഹരിക • വനിതാ വിഭാഗം ടീം ക്യാപ്റ്റൻ - അഭിജിത് കുണ്ടെ • വനിതാ വിഭാഗം വെള്ളി മെഡൽ നേടിയത് - കസാക്കിസ്ഥാൻ • വെങ്കലം നേടിയത് - USA


Related Questions:

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?
അന്താരാഷ്ട്ര ഏകദിന-ടെസ്റ്റ് ക്രിക്കറ്റിൽ ഫോർമാറ്റുകളിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ താരം ?
ഓസ്‌ട്രേലിയൻ ഓപ്പൺ 2022 വനിതാ സിംഗിൾസ് ഫൈനലിലെ വിജയി ആരാണ് ?
1976 ൽ മോൺട്രിയൽ ഒളിമ്പിക്സിൽ വച്ച് ജിംനാസ്റ്റിക്‌സിൽ 'പെർഫെക്ട് ടെൻ' നേടുന്ന ആദ്യ താരം?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?