Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cന്യൂസിലന്റ്

Dശ്രീലങ്ക.

Answer:

A. ഇന്ത്യ

Read Explanation:

2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയാണ് വിജയികളായത്. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയത്.


Related Questions:

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?
Syed Mushtaq Ali trophy is related to which sports ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?