Challenger App

No.1 PSC Learning App

1M+ Downloads
2018 ഏഷ്യൻ ഗെയിംസിൽ പുരുഷ കബഡി ജേതാക്കളായത് ഏത് രാജ്യമാണ് ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cബംഗ്ലാദേശ്

Dഇറാൻ

Answer:

D. ഇറാൻ


Related Questions:

19-ാമത് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ സ്വർണം നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?