App Logo

No.1 PSC Learning App

1M+ Downloads
2022ൽ ഏത് രാജ്യത്തിന്റെ 7 ബാങ്കുകളെയാണ് സ്വിഫ്റ്റ് ശൃംഖലയിൽ നിന്ന് പുറത്താക്കിയത് ?

Aയുഎഇ

Bറഷ്യ

Cസിറിയ

Dഅഫ്ഘാനിസ്ഥാൻ

Answer:

B. റഷ്യ

Read Explanation:

റഷ്യ - ഉക്രൈൻ യുദ്ധം കാരണമാണ് ബാങ്കുകളെ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കിയത്. • SWIFT - Society for Worldwide Interbank Financial Telecommunication • ആസ്ഥാനം - ല' എൽപെ, ബെൽജിയം • രാജ്യാന്തര തലത്തിൽ ബാങ്കുകൾക്കിടയിലെ ഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കാനും തട്ടിപ്പും സൈബർ ആക്രമണങ്ങൾ തടയാനുമായി ബെൽജിയം ആസ്ഥാനമായി 1973ൽ രൂപീകരിച്ച സഹകരണസ്ഥാപനമാണ് സ്വിഫ്‌റ്റ്. • നാഷണൽ ബാങ്ക് ഒഫ് ബെൽജിയത്തിനാണ് നിയന്ത്രണമെങ്കിലും അമേരിക്ക, ജപ്പാൻ, ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങിയവയുടെ കേന്ദ്രബാങ്ക് പ്രതിനിധികളും ബോർഡിലുണ്ട്. • ഇന്ത്യയിൽ ബാങ്കുകൾ തമ്മിൽ ഉപയോഗിക്കുന്ന IFS കോഡ് സമാനമാണ് SWIFT ഇന്റെ പ്രവർത്തനം


Related Questions:

അർജന്റീനയിലെ രണ്ട് ലിഥിയം ഖനികളുടെയും ഒരു ചെമ്പ് ഖനിയുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്ത് ഉത്പാദനം നടത്താൻ ലക്ഷ്യമിടുന്ന രാജ്യം ഏതാണ് ?
എം. ജി. എം (MGM) എന്ന സിനിമാ നിർമ്മാണ കമ്പനിയെ ഏറ്റെടുത്ത കമ്പനി ?
' നിർദിഷ്ട സാധനങ്ങളോ സേവനങ്ങളോ വാങ്ങാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന വഴി വിൽപ്പനക്കാരന്റെ സംതൃപ്തി വർധിപ്പിക്കുന്ന കലയാണ് സെയിൽസ്മാൻഷിപ്പ് ' ഇത് ആരുടെ വാക്കുകളാണ് ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
സെൻസെക്സ് എന്നത്--------------ന് ഉപയോഗപ്രദമായ വഴികാട്ടിയാണ്