App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ അന്തരിച്ച "ഹീത്ത് സ്ട്രീക്ക്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?

Aകെനിയ

Bഓസ്ട്രേലിയ

Cഅയർലൻഡ്

Dസിംബാവെ

Answer:

D. സിംബാവെ

Read Explanation:

• സിംബാവെ ക്രിക്കറ്റ് ടീമിൻറെ ഓൾറൗണ്ടറും മുൻ ക്യാപ്റ്റനും ആയിരുന്നു


Related Questions:

ക്രിക്കറ്റിലെ എല്ലാ പ്രായ വിഭാഗത്തിലുമായി അന്തരാഷ്ട്ര സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

2024 ലെ "ബാലൺ ദി ഓർ" പുരസ്‌കാരം നേടിയ പുരുഷ ഫുട്‍ബോൾ താരം ?

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?

undefined

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?