Challenger App

No.1 PSC Learning App

1M+ Downloads
മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?

Aജപ്പാൻ

Bചൈന

Cതുർക്കി

Dദക്ഷിണ കൊറിയ

Answer:

D. ദക്ഷിണ കൊറിയ


Related Questions:

82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ടെലിവിഷൻ സീരീസ് ഡ്രാമയായി തിരഞ്ഞെടുത്തത് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി തിരഞ്ഞെടുത്തത് ?
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ ചിത്രം അല്ലാത്തത് ഏത്?
ചാർലി ചാപ്ലിൻ അന്തരിച്ചവർഷം?