App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഓണററി ജനറൽ ഓഫ് ഇന്ത്യൻ ആർമി പദവി ലഭിച്ചത് അശോക് രാജ് സിഗ്ഡെൽ ഏത് രാജ്യത്തെ സൈനിക മേധാവിയാണ് ?

Aഭൂട്ടാൻ

Bനേപ്പാൾ

Cശ്രീലങ്ക

Dമൗറീഷ്യസ്

Answer:

B. നേപ്പാൾ

Read Explanation:

• ഇന്ത്യയും നേപ്പാളും തമ്മിലുള്ള പരസ്പര സൗഹൃദ സഹകരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും സൈനിക മേധാവിമാർക്ക് ഓണററി ജനറൽ പദവി നൽകുന്നു • 1950 മുതൽ ഓണററി ജനറൽ പദവി നൽകിവരുന്നു


Related Questions:

സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപ്?
ഏറ്റവുമൊടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡണ്ട്?
ആദ്യ ബ്രിക്സ് യുവജനോത്സവ വേദി?
Capital of Costa Rica ?