Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?

Aകെനിയ

Bബോട്സ്വാന

Cദക്ഷിണാഫ്രിക്ക

Dസാംബിയ

Answer:

B. ബോട്സ്വാന

Read Explanation:

• 2492 കാരറ്റ് വജ്രമാണ് ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയത് • ലോകത്തിലെ ഏറ്റവും വലിയ വജ്രം - കള്ളിനൻ വജ്രം (Cullinan Diamond) • 3106 കാരറ്റാണ് കള്ളിനൻ വജ്രം • കള്ളിനൻ വജ്രം കണ്ടെത്തിയത് - ദക്ഷിണാഫ്രിക്ക (1905)


Related Questions:

മൂന്നുവർഷമായി തുടരുന്ന യുക്രെയിൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി ട്രംപ് - പുടിൻ കൂടിക്കാഴ്ച നടന്നത്
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
2025 ഓഗസ്റ്റിൽ ഭരണഘടനാ കോടതി പുറത്താക്കിയ തായ്‌ലൻഡ് പ്രധാനമന്ത്രി ?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?