App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ ദേശീയ ഫുടബോൾ ടീമിലേക്കാണ് മലയാളിയായ "തഹ്‌സിൻ മുഹമ്മദ് ജംഷീദ്" തിരഞ്ഞെടുക്കപ്പെട്ടത് ?

Aഇന്ത്യ

Bഖത്തർ

Cസൗദി അറേബ്യ

Dമലേഷ്യ

Answer:

B. ഖത്തർ

Read Explanation:

• ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആണ് തഹ്‌സിൻ മുഹമ്മദ് ജംഷീദ്


Related Questions:

സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?
ആഫ്രിക്കൻ നേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 34-ാം എഡിഷന് വേദിയായ രാജ്യം ഏത് ?
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?
ഫുട്ബോൾ കളിയുടെ ദൈര്‍ഘ്യം?
2021-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി ?