App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശിയായിട്ടാണ് "ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്"ചുമതലയേറ്റത് ?

Aസൗദി അറേബ്യാ

Bഖത്തർ

Cകുവൈറ്റ്

Dജോർദാൻ

Answer:

C. കുവൈറ്റ്

Read Explanation:

• കുവൈറ്റിൻ്റെ മുൻ പ്രധാനമന്ത്രി, മുൻ വിദേശകാര്യ മന്ത്രി എന്നീ ചുമതലകൾ വഹിച്ച വ്യക്തിയാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്


Related Questions:

നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?
The last member state to join the Common Wealth of Nations is
Currency of Bhutan is :
2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?
മ്യാൻമറിന്റെ പഴയപേര് :