Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടനിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പദവി ഒഴിയേണ്ടി വന്ന ഇന്ത്യൻ വംശജ ആര് ?

Aസ്യുവെല്ല ബ്രേവർമാൻ

Bനിക്കി ഹാലി

Cബോബി ജിൻഡാൽ

Dകമല ഹാരിസ്

Answer:

A. സ്യുവെല്ല ബ്രേവർമാൻ

Read Explanation:

• ബ്രിട്ടൻറെ പുതിയ ആഭ്യന്തര സെക്രട്ടറി - ജയിംസ് ക്ലേവർലി


Related Questions:

G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?
ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?