App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ പുതിയ പ്രസിഡൻറ് ആയിട്ടാണ് 2024 ൽ "ഹല്ല തോമസ്ഡോട്ടിർ" തിരഞ്ഞെടുക്കപ്പെട്ടത് ?

Aമെക്‌സിക്കോ

Bഗ്രീൻലാൻഡ്

Cഅയർലൻഡ്

Dഐസ്‌ലാൻഡ്

Answer:

D. ഐസ്‌ലാൻഡ്

Read Explanation:

• ഐസ്‌ലാൻഡ് പ്രസിഡൻറ് ആകുന്ന രണ്ടാമത്തെ വനിതയാണ് ഹല്ല തോമസ്ഡോട്ടിർ • ഓഡൗർ ക്യാപ്പിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിൻ്റെ സഹസ്ഥാപക കൂടിയാണ് • ഐസ്‌ലാൻഡിൻ്റെ പ്രസിഡൻറ് ആയ ആദ്യ വനിത - വിഗ്ഡിസ് ഫിൻബോഗഡോട്ടിർ


Related Questions:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?
മാജിനോട്ട് ലൈൻ ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ?
രാജ്യത്തിൻ്റെ കറൻസി പ്രതിസന്ധി പരിഹരിക്കാനായി സിംബാബ്‌വെ പുറത്തിറക്കിയ കറൻസിയുടെ പേര് എന്ത് ?
ഫിജി സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി ആര് ?