App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻ്റെ ആണവായുധവാഹക ശേഷിയുള്ള അന്തർവാഹിനിയാണ് "കസാൻ" ?

Aഇസ്രായേൽ

Bയു എസ് എ

Cജപ്പാൻ

Dറഷ്യ

Answer:

D. റഷ്യ

Read Explanation:

• അതിശക്തമായ സിർക്കോൺ ഹൈപ്പർസോണിക്ക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണ് കസാൻ


Related Questions:

അമേരിക്കൻ പ്രസിഡണ്ടിനെ വേനൽക്കാല വിശ്രമ മന്ദിരം ഏത്?
ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം ?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?
പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്?