App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്ന അബ്ദുൽ ഫത്താഹ് അൽ സിസി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ?

Aഅറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്

Bഇറാക്ക്

Cദക്ഷിണാഫ്രിക്ക

Dശ്രീലങ്ക

Answer:

A. അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്

Read Explanation:

• ഈജിപ്തിൻ്റെ ആറാമത്തെ പ്രസിഡൻറ് ആണ് അബ്ദുൽ ഫത്താഹ് അൽ സിസി • 2024 ലെ ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യ അതിഥി - ഇമ്മാനുവൽ മാക്രോ


Related Questions:

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (Central Board of Direct Taxes) അധിക ചുമതലയുള്ള ചെയർപേഴ്സൺ ?
കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന - ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്?
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?