App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട "ഇബ്രാഹിം റെയ്‌സി" ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിരുന്നു ?

Aഇറാൻ

Bഇറാഖ്

Cകുവൈറ്റ്

Dയെമൻ

Answer:

A. ഇറാൻ

Read Explanation:

• ഇറാൻ്റെ എട്ടാമത്തെ പ്രസിഡൻറ് ആയിരുന്നു ഇബ്രാഹിം റെയ്‌സി • ഇറാനിലെ ജോൽഫാ നഗരത്തിന് സമീപമുള്ള വനമേഖലയിൽ ആണ് ഹെലികോപ്റ്റർ അപകടം ഉണ്ടയത്


Related Questions:

ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?
Who among the following is the father of Pakistan?
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
Who formed Geatapo ?