Challenger App

No.1 PSC Learning App

1M+ Downloads
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ?

Aമിഖായിൽ മിഷുസ്തിൻ

Bആന്റണി അൽബനീസ്

Cജെറമി ഹണ്ട്

Dസ്കോട്ട് ജോൺ മോറിസൺ

Answer:

B. ആന്റണി അൽബനീസ്

Read Explanation:

ഓസ്‌ട്രേലിയയുടെ 31-മത് പ്രധാനമന്ത്രിയാണ് ആന്റണി അൽബനീസ്.


Related Questions:

2025 ഒക്ടോബറിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രെസിഡന്റായി മാറിയത് ?
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?
' എലിസി പാലസ് ' ഏതു നേതാവിന്റെ വസതിയാണ് ?