App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജൻ ആയ "ലിയോ വരാദ്കർ" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aസ്കോട്ട്ലൻഡ്

Bഓസ്‌ട്രേലിയ

Cന്യൂസിലാൻഡ്

Dഅയർലൻഡ്

Answer:

D. അയർലൻഡ്

Read Explanation:

• ലിയോ വരാദ്കർ പ്രതിനിധീകരിക്കുന്ന പാർട്ടി - ഫിനിഗെയ്‌ൽ പാർട്ടി • അയർലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ലിയോ വരാദ്കർ • അയർലണ്ടിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി - ലിയോ വരാദ്കർ


Related Questions:

ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയുടെ വിക്ഷേപണ വാഹനം ഏത് ?
റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
2023 ജനുവരിയിൽ പൗരാവകാശ പ്രക്ഷോഭങ്ങൾ തുടരുന്ന ഇറാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സാഹിത്യകാരനായും രേഖചിത്രകാരനുമായ വ്യക്തി ആരാണ് ?
"ലോപ് നൂർ" ആണവ പരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
കാലാവസ്ഥ വ്യതിയാനം മൂലം ഉന്മൂല ഭീഷണി നേരിടുന്ന തെക്കൻ ദീപ് രാജ്യം ?