App Logo

No.1 PSC Learning App

1M+ Downloads

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധ്യക്ഷനായിരുന്ന നവാഫ് സലാം ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് നിയമിതനായത് ?

Aസോമാലിയ

Bലെബനൻ

Cസിറിയ

Dസൈപ്രസ്

Answer:

B. ലെബനൻ

Read Explanation:

• ലെബനൻ്റെ 53-ാമത്തെ പ്രധാനമന്ത്രിയായിട്ടാണ് നവാഫ് സലാം നിയമിതനായത്


Related Questions:

2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?

ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?

ടാൻസാനിയയിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ഇവർ ദക്ഷിണാഫ്രിക്കൻ സ്വതന്ത്ര സമരത്തിന്റെ മുന്നളിപ്പോരാളിയായിരുന്നു . 2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വംശജയായ ഈ രാഷ്ട്രീയ പ്രവർത്തക ആരാണ് ?

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?

' എലിസി പാലസ് ' ഏതു നേതാവിന്റെ വസതിയാണ് ?