App Logo

No.1 PSC Learning App

1M+ Downloads
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' പ്രകാരം 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള തർക്കങ്ങൾ പരിഗണിക്കുന്ന കോടതി ഏതാണ് ?

Aജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Bസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Cദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

B. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Read Explanation:

  • കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 ലെ വകുപ്പ് 47 പ്രകാരമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പരാതികളിൽ തീർപ്പു കൽപ്പിക്കുന്നത്.
  • 2021ലെ ഭേദഗതിയോടു കൂടി 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള തർക്കങ്ങളാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരിഗണിക്കപ്പെടുന്നത്.

Related Questions:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?
ഗാർഹിക പീഡനത്തിന് ആർക്കാണ് വിവരങ്ങൾ നൽകുകയോ പരാതി നൽകുകയോ ചെയ്യേണ്ടത്?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :
The central organization of central government for integrating disaster management activities is