App Logo

No.1 PSC Learning App

1M+ Downloads
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?

Aസെക്ഷൻ 109

Bസെക്ഷൻ 110

Cസെക്ഷൻ 108

Dസെക്ഷൻ 107

Answer:

B. സെക്ഷൻ 110

Read Explanation:

• പതിവ് കുറ്റക്കാരിൽ നിന്ന് മൂന്നുവർഷത്തിൽ കൂടാത്ത കാലയളവിലേക്കുള്ള ബോണ്ട് ആണ് എഴുതി വാങ്ങിക്കുന്നത്.


Related Questions:

CrPC പ്രകാരം മജിസ്‌ട്രേറ്റിന്റെ അറസ്റ്റ് സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
Cr PC യുടെ ഏത് വകുപ്പ് പ്രകാരമാണ് 'അറസ്റ്റ് ചെയ്ത വ്യക്തിയെ അറസ്റ്റിന്റെ കാരണവും, ജാമ്യത്തിനുള്ള അവകാശത്തിനെ കുറിച്ചും അറിയിക്കേണ്ടത്'?
സി ആർ പി സി നിയമപ്രകാരം ഒരു വസ്തു പിടിച്ചെടുക്കാനും ജപ്തി ചെയ്യാനുമുള്ള അധികാരം ഉദ്യോഗസ്ഥന് നൽകുന്ന സെക്ഷൻ ഏത് ?
CrPC-യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _________മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
സമൻസ് സ്വീകരിക്കേണ്ട വ്യക്തി ഒരു ഗവൺമെൻഡ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് നൽകേണ്ടതിനെ കുറിച്ച് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?