Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ വിയറ്റ്നാമിൽ വീശിയടിച്ച ചുഴലിക്കാറ്റ്?

Aദാനിയേൽ

Bബേല

Cമാൻഡൂസ്

Dകാജികി

Answer:

D. കാജികി

Read Explanation:

• രൂപം കൊണ്ടത് - ദക്ഷിണ ചൈന കടലിൽ • വേഗത -മണിക്കൂറിൽ 116 കി മി


Related Questions:

യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
ഫിഫയുടെ 2019-ലെ മികച്ച ടീമിനുള്ള അവാർഡ് (Team of the year) നേടിയ രാജ്യം ?
മില്ലിതരാന ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്?
' ഫ്രീഡം കോൺവോയ് ' എന്ന പേരിൽ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാർ കൊവിഡ് - 19 പ്രതിരോധ വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ജനകീയപ്രക്ഷോഭം നടത്തിയ രാജ്യം ഏതാണ് ?