App Logo

No.1 PSC Learning App

1M+ Downloads

' മയിൽപ്പീലിത്തൂക്കം ' എന്ന പേരിൽ അറിയപ്പെടുന്ന നൃത്തരൂപം ഏത് ?

Aതിരയാട്ടം

Bഅയ്യപ്പൻ വിളക്ക്

Cമംഗലംകളി

Dഅർജുന നൃത്തം

Answer:

D. അർജുന നൃത്തം

Read Explanation:


Related Questions:

കഥകളിയിൽ പ്രധാനമായും എത്ര വേഷങ്ങളാണുള്ളത് ?

താഴെ പറയുന്നതിൽ മോഹിനിയാട്ടത്തെ പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ഏതാണ് ?

ഭരതനാട്യം : തമിഴ്നാട് : _____ : കേരളം

കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?

Which type of makeup portrays noble protagonists in Kathakali?