App Logo

No.1 PSC Learning App

1M+ Downloads
'ദേശീയ രക്തദാന ദിനം' എന്നാണ്?

Aഒക്ടോബർ 4

Bനവംബർ 14

Cഒക്ടോബർ 5

Dഒക്ടോബർ 1

Answer:

D. ഒക്ടോബർ 1

Read Explanation:

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ് ഇമ്യൂണോ ഹിമറ്റോളജിയുടെ (ISBTI) നേതൃത്വത്തില്‍ 1975 മുതലാണ് ഒക്ടോബര്‍ ഒന്ന് ദേശീയ രക്തദാനദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ജൂൺ 14, ലോക രക്തദാന ദിനമായി ആചരിക്കുന്നു.


Related Questions:

എന്നാണ് ദേശിയ ശാസ്ത്രദിനം ആചരിക്കുന്നത് ?
2020-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം ?
കവളപ്പാറ ഉരുൾപൊട്ടൽ നടന്നത് എന്നായിരുന്നു ?
2024 ലെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൻ്റെ പ്രമേയം ?
National Law day is on :