App Logo

No.1 PSC Learning App

1M+ Downloads
ശരത് വിഷുവം എന്നറിയപ്പെടുന്ന ദിനം ഏത്?

Aമാർച്ച് 21

Bസെപ്റ്റംബർ 23

Cഡിസംബർ 19

Dജൂൺ 21

Answer:

B. സെപ്റ്റംബർ 23

Read Explanation:

സെപ്റ്റംബർ 23 നു ഭൂമിയുടെ ഉത്തരരാർദ്ധ ഗോളത്തിൽ ഹേമന്ത കാലത്തിന്റെ തുടക്കമായതിനാൽ ശരത് വിഷുവം അഥവാ autumn equinox എന്നറിയപ്പെടുന്നു.


Related Questions:

സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറാൻ കാരണം?
ഭൂമി സൂര്യനെ വലം വയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി ഏതാണ് ?
ഭൂമിയുടെ ഭ്രമണദിശ ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഡിസംബർ 22 ന് സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും വടക്കോട്ട് അയനം ആരംഭിക്കുന്നു.
  2. മാർച്ച് 21 ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു.
  3. ഈ കാലയളവിൽ ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലം ആയിരിക്കും.
  4. ഈ കാലയളവാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. സൂര്യന്റെ അയനം മൂലം ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല.
    2. വർഷത്തിന്റെ ഒരു പകുതിയിൽ ഉത്തരാർധഗോളത്തിലും മറുപകുതിയിൽ ദക്ഷിണാർധഗോളത്തിലുമാണ് സൂര്യന്റെ ലംബരശ്മികൾ പതിക്കുന്നത്.