App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം?

Aജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ

Bജൂൺ 22 മുതൽ സെപ്റ്റംബർ 24 വരെ

Cജൂൺ 20 മുതൽ സെപ്റ്റംബർ 23 വരെ

Dജൂൺ 25 മുതൽ സെപ്റ്റംബർ 28 വരെ

Answer:

A. ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ

Read Explanation:

ജൂൺ 21 മുതൽ ഉത്തരായന രേഖയിൽ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റംബർ 23 ന് വീണ്ടും ഭൂമധ്യരേഖക്ക് നേർമുകളിലെത്തുന്നു. ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം


Related Questions:

ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ എന്തു പറയുന്നു ?
താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവനയേത്?