App Logo

No.1 PSC Learning App

1M+ Downloads
വസന്ത വിഷുവം എന്നറിയപ്പെടുന്ന ദിനം?

Aമാർച്ച് 21

Bസെപ്റ്റംബർ 23

Cജൂൺ 21

Dജൂൺ 22

Answer:

A. മാർച്ച് 21

Read Explanation:

മാർച്ച് 21 വസന്ത വിഷുവം അഥവാ spring equinox എന്നറിയപ്പെടുന്നു.


Related Questions:

ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?
താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മെയ് 21 ൽ പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നു.
  2. സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർധഗോളത്തിലും ദക്ഷിണാർധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
    പൂജ്യം ഡിഗ്രി രേഖാംശരേഖയില്‍ നിന്നും ഗീതയും ഗോപുവും യഥാക്രമം കിഴക്കോട്ടും പടിഞ്ഞാറോട്ടും 10 ഡിഗ്രി വീതം സഞ്ചരിച്ചു. അവര്‍ നില്ക്കുന്ന സ്ഥലങ്ങള്‍ തമ്മിലുള്ള സമയ വ്യത്യാസം എത്രയാണ്?
    ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക: