ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിൻ്റെ സങ്കര വർഗ്ഗമാണ് ?Aവെണ്ടBവഴുതനCനെല്ല്Dതെങ്ങ്Answer: D. തെങ്ങ് Read Explanation: ചന്ദ്രശങ്കര കുള്ളൻ തെങ്ങിൻ്റെ വർഗ്ഗത്തിൽ ഉൾപ്പെടുന്നുRead more in App