App Logo

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്നു പോകുന്നദിനം ?

Aസൂര്യസമീപദിനം

Bഅയനം

Cവിഷുവം

Dസൂര്യവിദൂരദിനം

Answer:

D. സൂര്യവിദൂരദിനം

Read Explanation:

  • സൂര്യവിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 152 ദശലക്ഷം കിലോമീറ്റർ 
  • ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്നു പോകുന്നദിനം സൂര്യവിദൂരദിനം/സൂര്യോച്ചം (Aphelion) (July 4) 
  • സൂര്യന്റെ സ്ഥാനം മാറുന്നതായി നമുക്ക് അനുഭവപ്പെടാൻ കാരണം ഭ്രമണം

Related Questions:

രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഏത് ?
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് ?
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനമേത്?
2023 ഡിസംബറിൽ പൊട്ടിത്തെറിച്ച "മാറാപി" അഗ്നിപർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?