Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ശിക്ഷണ നടപടി കളെ കുറിച്ച് പ്രതിപാദിക്കുന്നത്

Aകേരള സർവ്വീസ് റൂൾ 1959 ഭാഗം I

Bകേരള സർവ്വീസ് റൂൾ 1959 ഭാഗം II

Cകേരള സർവ്വീസ് റൂൾ 1959 ഭാഗം III

Dകേരള സിവിൽ സർവ്വീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പിൽ റൂൾസ് 1960 ഭാഗം V

Answer:

D. കേരള സിവിൽ സർവ്വീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പിൽ റൂൾസ് 1960 ഭാഗം V

Read Explanation:

കേരള സിവിൽ സർവ്വീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പിൽ റൂൾസ് 1960 -

  • കേരള സർവീസിന്റെ വർഗ്ഗീകരണം ജീവനക്കാർക്കെതിരെയുള്ള ശിക്ഷാനടപടികൾ ശിക്ഷാനടപടികൾക്ക് എതിരെയുള്ള അപ്പീലുകൾ എന്നിവ അടങ്ങുന്നു.
  • 9 PARTS
  • 2 SHEDULES

Related Questions:

സംസ്ഥാന സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത് /ഏവ?

  1. (i) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സംസ്ഥാന ഗവർണ്ണർ ആണ് നിയമിക്കുന്നത്.
  2. (ii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനിലെ അംഗംത്തിന് കാലാവധിയായ ആറ് വർഷമോ അല്ലങ്കിൽ 65 വയസ്സ് വരെയോ പദവിയിൽ തുടരാവുന്നതാണ്.
  3. (iii) സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തെ കാലാവധിക്ക് മുൻപായി പദവിയിൽ നിന്നും നീക്കം ചെയ്യാൻ ഗവർണ്ണറുടെ ഉത്തരവിലൂടെ സാധിക്കുമെന്ന് ഭരണഘടനയിൽ വ്യവസ്ഥയുണ്ട്.