സംസ്ഥാന സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?
Aസംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയങ്ങളുടെ ഭരണനിർവ്വഹണം നടത്തുന്ന ഉദ്യാഗസ്ഥ വിഭാഗമാണ് സംസ്ഥാന സിവിൽ സർവ്വീസ്.
Bസംസ്ഥാന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ നടത്തുന്നത് സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷനാണ്.
Cസംസ്ഥാന ഗവർണ്ണറുടെ നേതൃത്വത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഭരണ സംവി ധാനമാണ് സംസ്ഥാന സിവിൽ സർവ്വീസ്.
Dഇവരുടെ സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത് സംസ്ഥാന ഗവൺമെന്ററാണ്.