App Logo

No.1 PSC Learning App

1M+ Downloads
എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?

Aമനുഷ്യ വിഭവ വകുപ്പ്

Bവിദ്യാഭാസ വകുപ്പ്

Cസാമൂഹിക നീതി വകുപ്പ്

Dപൊതുമരാമത്ത് വകുപ്പ്

Answer:

C. സാമൂഹിക നീതി വകുപ്പ്

Read Explanation:

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഗരങ്ങളിൽ സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് "എന്റെ കൂട്".


Related Questions:

' ഹരിതകേരളം ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം
പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവർജ്ജന ബോധവൽക്കരണത്തിനു വേണ്ടി എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടി ഏത് ?
കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ?
റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?