App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ ഏതൊക്ക വകുപ്പുകളാണ് കൈകാര്യം ചെയ്‌തിരുന്നത്‌ ?

Aകായികം, യുവജനകാര്യം

Bകൃഷി, ഉപരിതല ഗതാഗതം

Cവ്യോമയാനം, വിദേശകാര്യം

Dവിദ്യാഭ്യാസം, ആരോഗ്യം

Answer:

B. കൃഷി, ഉപരിതല ഗതാഗതം

Read Explanation:

• 1998 മുതൽ 2003 കാലയളവിലാണ് കേന്ദ്രമന്ത്രി ആയിരുന്നത് • നിലവിലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പിതാവാണ് അദ്ദേഹം


Related Questions:

ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?
2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം എന്ത് ?
india’s first Mobile Honey Processing Van was launched in which state?
Where was the Commonwealth Heads of Government Meeting (CHOGM) 2024 held?