App Logo

No.1 PSC Learning App

1M+ Downloads
___________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.

Aഹബ്

Bബ്രിഡ്ജ്

Cറൂട്ടർ

Dഗേറ്റ് വെ

Answer:

D. ഗേറ്റ് വെ

Read Explanation:

ഒരു നെറ്റ്‌വർക്കിന് വ്യത്യസ്‌ത പ്രോട്ടോക്കോളുകളുള്ള മറ്റൊരു നെറ്റ്‌വർക്കുമായി ഇന്റർഫേസ് ചെയ്യാൻ അനുവദിക്കുന്ന ഉപകരണമാണ് ഗേറ്റ് വെ


Related Questions:

What type of process creates a smaller file that is faster to transfer over the internet?
.tiff ഏത് തരം ഫയൽ എക്സൻഷൻ ആണ് ?
ഒരു Internet resource അഡ്രസ്സിനെ _____ എന്ന് വിളിക്കുന്നു.
കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
Latches are ............. circuits.