Challenger App

No.1 PSC Learning App

1M+ Downloads
ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?

Aഇസ്തിരിപ്പെട്ടി

Bമൈക്രോവേവ് ഓവൻ

Cഹീറ്റർ

Dഇതൊന്നുമല്ല

Answer:

B. മൈക്രോവേവ് ഓവൻ

Read Explanation:

  • വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ 
  • ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗം 
  • ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം - നിക്രോം 
  • നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - നിക്കൽ ,ക്രോമിയം ,ഇരുമ്പ് 
  • ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം - മൈക്രോവേവ് ഓവൻ
  • മൈക്രോവേവ് ഓവനിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - മൈക്രോവേവ് 
  • ഇൻഡക്ഷൻ കുക്കറിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - എഡ്ഡികറന്റ് 

Related Questions:

ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്
ഇൻവെർട്ടരിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജമാണ് ?