App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ വീടുകളിലെത്തുന്ന വൈദ്യുത ലൈൻ ഏതു ഉപകരണത്തോടാണ് ആദ്യം ബന്ധിക്കുന്നത് ?

Aവാട്ട് അവർ മീറ്റർ

Bമെയിൻ സ്വിച്ച്

Cമെയിൻ ഫ്യൂസ്

Dമെയിൻ ഫ്യൂസ് ബോർഡ്

Answer:

A. വാട്ട് അവർ മീറ്റർ


Related Questions:

വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഒരു AC വോൾട്ടേജ് V=100sin(100πt) ആണെങ്കിൽ, ഈ വോൾട്ടേജിൻ്റെ RMS മൂല്യം എത്രയാണ്?
ഒരു ശുദ്ധമായ റെസിസ്റ്റീവ് (Purely Resistive) AC സർക്യൂട്ടിൽ, വോൾട്ടേജും കറൻ്റും തമ്മിലുള്ള ഫേസ് വ്യത്യാസം (phase difference) എത്രയായിരിക്കും?
ഒരു വസ്തുവിന്റെ 'ഡൈഇലക്ട്രിക് കോൺസ്റ്റന്റ്' (K) എന്തിന്റെ അളവാണ്?
ഒരു വൈദ്യുത സർക്യൂട്ടിലെ പവർ നഷ്ടം (Power Loss) സാധാരണയായി എന്ത് രൂപത്തിലാണ് സംഭവിക്കുന്നത്?