App Logo

No.1 PSC Learning App

1M+ Downloads
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Aഇലക്ട്രോസ്കോപ്പ്

Bഗീഗർ കൗണ്ടർ

Cവെഞ്ചുറി മീറ്റർ

Dഇതൊന്നുമല്ല

Answer:

A. ഇലക്ട്രോസ്കോപ്പ്

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി
  • സ്ഥിത വൈദ്യതചാർജിൻ്റെ  സാനിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഇലക്ട്രോസ്കോപ്പ്
  • നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 

Related Questions:

ഇലക്ട്രോൺ ബാങ്ക് :
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
വൈദ്യുത ചാർജ് ഒരു _____ അളവാണ് .