Challenger App

No.1 PSC Learning App

1M+ Downloads
കറന്‍റ് അളക്കുന്ന ഉപകരണമേത് ?

Aഅമ്മീറ്റർ

Bതെർമോമീറ്റർ

Cഗാൽവനോമീറ്റർ

Dഹൈഗ്രോമീറ്റർ

Answer:

A. അമ്മീറ്റർ

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • വൈദ്യുതി അളക്കുന്ന ഉപകരണം - അമ്മീറ്റർ
  • നേരിയ വൈദ്യുതി പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ 
  • വൈദ്യുതോർജ്ജം വ്യാവസായികമായി അളക്കാനുപയോഗിക്കുന്ന ഉപകരണം - വാട്ട്ഔവർ മീറ്റർ 

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഫ്യൂസ് വയറിൻ്റെ പ്രധാന പ്രത്യേകത എന്താണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?