ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?Aലാപ്ടോപ്പുകൾBറേഡിയോകൾCക്യാമറകൾDക്ലോക്കുകൾAnswer: A. ലാപ്ടോപ്പുകൾ Read Explanation: മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: വാച്ചുകൾ കാൽക്കുലേറ്ററുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: റേഡിയോ ക്യാമറകൾ ക്ലോക്കുകൾ കളിപ്പാട്ടങ്ങൾ ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: മൊബൈൽ ഫോൺ ലാപ്ടോപ്പുകൾ നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം: റീചാർജ് ചെയ്യാവുന്ന ടോർച് Read more in App