App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള ഏത് രോഗം ആണ് ജീവകം A യുടെ അഭാവം മൂലം ഉണ്ടാകുന്നത്?

Aഓസ്റ്റിയോ മലേഷ്യ

Bസിറോഫ്താൽമിയ

Cറിക്കറ്റ്സ്

Dബെറിബെറി

Answer:

B. സിറോഫ്താൽമിയ

Read Explanation:

  • വിറ്റാമിൻ എ അപര്യാപ്തത മൂലം കണ്ണിനുണ്ടാകുന്ന വരൾച്ചയാണ് സിറോഫ്താൽമിയ.
  • സീറോഫ്താൽമിയ നേത്രത്തിലെ ഭാഗങ്ങളായ കൺജങ്റ്റൈവയുടെയും കോർണിയയുടെയും വരൾച്ചക്ക് കാരണമാകുന്നു.
  • തന്മൂലം ദൃഷ്ടി പടലത്തിന് അണുബാധ, പരുപരുപ്പ്, ദ്വാരം വീഴുക തുടങ്ങിയവ സംഭവിക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യാം.

Related Questions:

ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?

ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം ഏത് ?

The deficiency of Vitamin E results in:

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?

ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിൽ അറിയപ്പെടുന്ന ജീവകം ഏത് ?